പാപ്പാത്തിയും പുള്ളിക്കോഴിയും | മിന്നാമിന്നിക്കഥകൾ | Bedtime Stories
പാപ്പാത്തിയും പുള്ളിക്കോഴിയും വലിയ ചങ്ങാതിമാരാണ്. പക്ഷേ ഒരു ദിവസം അവർ പിണങ്ങുന്നു. ആ പിണക്കം കണ്ടു മരക്കൊമ്പിലെ കൂട്ടുകാർ സന്തോഷിക്കുമ്പോൾ, അപ്രതീക്ഷിതമായി ഒരു അപകടം പുള്ളിക്കോഴിയെ തേടിയെത്തുന്നു.അപ്പോൾ പാപ്പാത്തി എന്തു ചെയ്യും? ചങ്ങാതിയെ കൈവിടുമോ, അതോ പിണക്കം മറന്ന് ചേർത്തുപിടിക്കുമോ?
‘പാപ്പാത്തിയും പുള്ളിക്കോഴിയും’ — ആർജെ അച്ചുവിനൊപ്പം മിന്നാമിന്നി കഥകളിൽ കേൾക്കാം.
നിങ്ങളുടെ ഏറ്റവും അടുത്ത ചങ്ങാതിയെ ഓർത്തുകൊണ്ട് ഈ കഥ കേൾക്കൂ മാതൃഭൂമി പോഡ്കാസ്റ്റിൽ.നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ, ശബ്ദ മിശ്രണം : സുന്ദർ എസ്.
Content Highlights: Engaging Malayalam storytelling session for children by RJ Achu., A heartwarming tale about the friendship between a girl named Paappathi and her pet hen., Teaches children about overcoming minor fights and the true value of friendship., Interactive narration encouraging young listeners to share their own stories.