പാന്‍ ഇന്ത്യന്‍ 'മോളിവുഡ്'; സീന്‍ മാറ്റി, ഇനിയും മാറും | Podcast

പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, ഒടുവിലിതാ ആടുജീവിതവും. മലയാള സിനിമയുടെ സീന്‍ മാറുകയാണ്. റിച്ച് കണ്ടന്റും പണക്കിലുക്കവും ഇപ്പോള്‍ മലയാളത്തിന് സ്വന്തം. മോളിവുഡിനെ കളിയാക്കിയിരുന്ന അന്യഭാഷ പ്രേക്ഷകര്‍ ഇപ്പോള്‍ മലയാള സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്. കേള്‍ക്കാം സിനിപോഡ്. സിനിമാ വിശേഷങ്ങളുമായി നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: വൃന്ദ മോഹന്‍.  

Content Highlights: Mollywood hit movies 2024, Premalu, manjummel boys, aadujeevitham