മദ്യപാനത്തെക്കാളും പുകവലിയെക്കാളും ഹാനികരം ഒറ്റപ്പെടൽ | Chill Maadi | Podcast
ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണവും വ്യായാമവും മാത്രം മതിയോ? മനുഷ്യബന്ധങ്ങൾ നമ്മുടെ ജീവിതത്തിലും ആരോഗ്യത്തിലും ചെലുത്തുന്ന സ്വാധീനം, ഏകാന്തതയുടെ വിവിധ മുഖങ്ങൾ, പ്രിയപ്പെട്ടവർക്കൊപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ചർച്ച ചെയ്യുകയാണ് ‘ചിൽമാഡി’യുടെ ആറാം എപ്പിസോഡ് . ആർ.ജെ. അച്ചൂവും പ്രിയങ്ക ജി. ഐ.എ.എസും ഡോ. ഷാജിയും ചേർന്നുള്ള ഈ സംഭാഷണം കേൾക്കൂ. നിങ്ങളുടെ ജീവിതത്തിൽ ആരെങ്കിലും നിശ്ശബ്ദമായി ഒറ്റപ്പെടുന്നുണ്ടോ? അവരെ ഇന്ന് തന്നെ അന്വേഷിക്കൂ. പൂർണ എപ്പിസോഡ് മാതൃഭൂമി പോഡ്കാസ്റ്റിൽ കേൾക്കാം.
Content Highlights: Explores the impact of human relationships on physical and mental health, Discusses the different faces of loneliness and isolation, Features insights from RJ Achoo, Priyanka G. IAS, and Dr. Shaji, Encourages listeners to check in on isolated loved ones