മമ്മൂട്ടിയിലെ ഹാസ്യതാരത്തെ അംഗീകരിക്കാൻ എന്താണ് മടി? | Frame House With Anjay Das | Podcast

ലയാളിക്ക് ആരാണ് മമ്മൂട്ടി? മലയാളത്തിനും മലയാള സിനിമയ്ക്കും എല്ലാമാണ് മമ്മൂട്ടി. മലയാളിയുടെ നായകഭാവങ്ങളുടെയും സങ്കൽപ്പങ്ങളുടെയും പൂർണത. നായകനായും പ്രതിനായകനായുമെത്തിയ മമ്മൂട്ടിയുടെ വേഷപ്പകർച്ചകൾ നാം കൊണ്ടാടി. എങ്കിലും മലയാളിക്ക് ഏറ്റവും പ്രിയം മമ്മൂട്ടിയുടെ ഏത് ഭാവത്തോടായിരിക്കും? മമ്മൂട്ടിയിലെ ഹാസ്യതാരത്തെ അംഗീകരിക്കാൻ, ആഘോഷിക്കാൻ മലയാളിക്ക് മടിയുണ്ടോ?

അവതരണം: അഞ്ജയ്ദാസ്, അരുൺ മധുസൂദനൻ, ബി.കെ.രാജേഷ്.
നിർമ്മാണം: ആർ.ജെ. അച്ചൂ

Content Highlights: Discussion on Mammootty's versatility as an iconic actor in Malayalam cinema. Analysis of audience reception towards his heroic, anti-hero, and comic portrayals. Raises the core question regarding audience hesitation to celebrate his comedy skills. Highlights the need to acknowledge his contributions to comedic cinema.