ഗോവയിൽ നിന്നും ചൂടോടെ .. കേരളത്തിൽ എത്താൻ കുറച്ചു വൈകും | First Show | Podcast
മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തൊരു വാമ്പയർ ആക്ഷൻ ചിത്രം! ടൊറന്റോ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ ഇടം നേടിയ 'ഹാഫ്' മുതൽ പ്രേക്ഷകരെ വൈകാരികമായി സ്പർശിക്കുന്ന 'ഒറ്റ ഞാവൽ മരം' വരെ... ഗോവൻ ചലച്ചിത്രമേളയിൽ മലയാള സിനിമകൾക്ക് പറയാൻ വിശേഷങ്ങളേറെയുണ്ട്.
ഇത്തവണത്തെ ഐഎഫ്എഫ്ഐ എങ്ങനെയായിരുന്നു? ഗോവയിൽ നിന്ന് നന്ദു ശേഖർ പങ്കുവയ്ക്കുന്ന ചലച്ചിത്രമേളാ വിശേഷങ്ങൾ ആർ.ജെ. അച്ചുവിനൊപ്പം കേൾക്കാം First Show Podcast-ൽ.
Content Highlights: Half becomes the first Indian and Malayalam film selected for the Midnight Madness section at the Toronto International Film Festival., Half introduces a raw vampire action genre to Malayalam cinema starring Ranjith Sajeev and Aishwarya., Discussion on other notable Malayalam films at IFFI 2026 including Ajayaninte Maranam and Ottanjaaval Maram., Overview of festival events, Film Bazaar, and celebrity interactions at IFFI 2026.