ബത്‌ലഹേം കുടുംബയൂണിറ്റിലെ ആ അച്ഛൻ : ജയശങ്കർ കാരുമുട്ടം | The Shemin Studio | Podcast

ഓരോ സിനിമയിലും ഓരോ മനുഷ്യനായി മാറുന്ന നടൻ. ഗിരീഷ് എ.ഡി.യുടെ സിനിമയിലെ അഭിനയാനുഭവം, മമിത ബൈജുവിനൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങൾ, കഥാപാത്രത്തെ സ്വാഭാവികമാക്കാൻ നടത്തിയ ശ്രമങ്ങൾ... ജയശങ്കർ കാരുമുട്ടം സംസാരിക്കുന്നു.

ഒരു കഥാപാത്രത്തെ എങ്ങനെ സമീപിക്കുന്നു? ഓരോ സംവിധായകന്റെയും സിനിമയിൽ ആ ലോകത്തിന്റെ ഭാഗമായി മാറുന്നത് എങ്ങനെയാണ്? അഭിനയജീവിതത്തിലെ രസകരമായ അനുഭവങ്ങളും സിനിമയ്ക്കു പിന്നിലെ വിശേഷങ്ങളും കേൾക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ- ദി ഷെമിൻ സ്റ്റുഡിയോ .

Content Highlights: Actor Karumuttom Jayshankar discusses his long acting journey starting from the 1990s., Shares unique and positive shooting experiences from his recent film directed by Gireesh Adoor., Praises co-star Mamitha Baiju and her simple, wonderful acting style., Discusses character preparation, natural acting approaches, and audience reactions.