കുഞ്ഞനുറുമ്പിന്റെ വികൃതി | Minnaminni Kathakal | Bedtime Stories

അമ്മ പറയുന്നത് കേൾക്കാത്ത മഹാ വികൃതിക്കാരനാണ് കുഞ്ഞനുറുമ്പ്! പട്ടിക്കുട്ടിയെയും പൂച്ചയെയും ഉപദ്രവിച്ച അവന്റെ അടുത്ത കുസൃതി ഒരു വലിയ ബലൂണിനോടായിരുന്നു. പക്ഷേ, ആ കുസൃതി അവനെ എത്തിച്ചത് അപ്രതീക്ഷിതമായ ഒരിടത്തേക്ക്! കേൾക്കാം മധു ആലപ്പടമ്പിന്റെ ‘കുഞ്ഞനുറുമ്പിന്റെ വികൃതി’ — മിന്നാമിന്നി കഥകൾക്കൊപ്പം RJ അച്ചൂ.ശബ്ദ മിശ്രണം : സുന്ദർ എസ്.

Content Highlights: Engaging Malayalam story narrated by RJ Achu, Teaches children the importance of listening to parents, Moral lesson on the dangers of excessive mischief