ഉർവശീ പുരസ്കാരം വാങ്ങിയ ഉടനെ മരണത്തിലേയ്ക്ക്; നഷ്ടനായിക ശോഭ | Flash Back | Mathrubhumi Podcast

ഉർവശീ പുരസ്കാരം നേടി ശ്രദ്ധേയയായ നടി ശോഭ. മലയാള സിനിമയ്ക്ക് മറക്കാനാവാത്ത അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച ആ കലാകാരിയുടെ ജീവിതം പക്ഷേ വളരെ പെട്ടെന്നാണ് അവസാനിച്ചത്.

സിനിമയിലെ നേട്ടങ്ങൾക്കപ്പുറം, ശോഭയുടെ ജീവിതത്തെ ദുരന്തത്തിലേക്ക് നയിച്ച സംഭവങ്ങൾ എന്തൊക്കെയായിരുന്നു?

മലയാള സിനിമയുടെ നഷ്ടനായിക ശോഭയെ ഓർത്തെടുക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ . അവതരണം ബി കെ രാജേഷ് , ശബ്ദമിശ്രണം പ്രണവ് പി എസ്.