'ഗഗനചാരി ഷൂട്ട് ചെയ്യുമ്പോള്‍ ഒന്നും മനസിലായില്ല' - അനാര്‍ക്കലി മരിക്കാര്‍
"സുലേഖ മന്‍സിലാണ് തനിക്ക് ബ്രേക്ക് തന്ന സിനിമ. മന്ദാകിനിയും ഗഗനചാരിയും നേടുന്ന കൈയടിയില്‍ സന്തോഷമുണ്ട്. ഇനി സിനിമ ഗൗരവമായി എടുക്കും." അനാര്‍ക്കലി മരിക്കാര്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍/ ഹോസ്റ്റ്; ഷെമിന്‍ സെയ്ദ് . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: Interview with Anarkali Marikar Shemin studio Podcast