I’m Game | മൂന്നുവർഷത്തെ കാത്തിരിപ്പ്;ഒടുവിൽ ദുൽഖറിന്റെ സ്റ്റൈലിഷ് മടങ്ങിവരവ് | First Show | Podcast

ചൂതാട്ടത്തിന്റെയും വാതുവെപ്പിന്റെയും പശ്ചാത്തലത്തിൽ കഥ പറയുന്ന ഫാന്റസി ത്രില്ലർ. ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയത 'ഐ ആം ഗെയിം' സമ്പൂർണ തിയേറ്റർ എക്സ്പീരിയൻസ് പടമാണ്. ആക്ഷൻ രംഗങ്ങൾകൊണ്ടും ചേസ് സീക്വൻസുകൾകൊണ്ടും സമ്പന്നമായ ചിത്രം പീക് അഡ്രിനാലിൻ റഷ് അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുക. മൂന്നുവർഷത്തിനുശേഷം തിയേറ്ററിലെത്തുന്ന, ദുൽഖർ സൽമാൻ നായകനായ മലയാളം സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Content Highlights: Dulquer Salmaan returns to Malayalam cinema after a three-year hiatus. Directed by Nahas Hidayat as a fantasy thriller based on gambling and betting. Packed with high-octane action sequences and thrilling chase scenes. Delivers a peak adrenaline rush designed for a complete theatrical experience