യെന്തിരൻ യെന്തിരനായത് ഇങ്ങനെ; രജനീകാന്തിന്റെ ക്ലാസിക്ക് പിറന്നിട്ട് 16 വർഷം | Frame House | Podcast

Photo: Mathrubhumi
Photo: Mathrubhumi

രജനീകാന്ത് അന്നേവരെ ചെയ്തിട്ടില്ലാത്തതരം വേഷം. നായിക ഐശ്വര്യ റായ്. സംവിധായകൻ ഷങ്കർ ഒരുക്കിയ ബ്രഹ്മാണ്ഡ വിസ്മയം യെന്തിരൻ റിലീസായിട്ട് 16 വർഷം പിന്നിടുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ നാഴികക്കല്ലായി മാറിയ ചിത്രത്തിന്റെ ചില പിന്നാമ്പുറക്കഥകളിലേക്ക്.

  • നിർമാണം: ആർ.ജെ. അച്ചൂ
  • അവതരണം: അഞ്ജയ് ദാസ്. എൻ.ടി
  • ശബ്ദമിശ്രണം: പ്രണവ് പി.എസ്

Content Highlights: Enthiran completes 16 years since its theatrical release., The movie was directed by Shankar and starred Rajinikanth and Aishwarya Rai., Explores lesser-known behind-the-scenes stories and cinematic milestones of the film.