ചിങ്കനും ദുഷ്ടനും | മിന്നാമിന്നിക്കഥകൾ | Podcast
സൂത്രശാലിയായ കുരങ്ങൻ ആയിരുന്നു ചിങ്കൻ കുരങ്ങൻ. ചിങ്കൻ തൻ ബുദ്ധിയും കഴിവും ഉപയോഗിച്ച് തൻ ചങ്ങാതിമാരെ മറ്റു മൃഗങ്ങളിൽ നിന്നും രക്ഷപ്പെടുത്തും കാട്ടിലെ എല്ലാ മൃഗങ്ങൾക്കും ചിങ്കനെ വലിയ ഇഷ്ടമായിരുന്നു. തുടർന്ന് കേൾക്കൂ..
പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ
ശബ്ദമിശ്രണം : സുന്ദർ എസ്
Content Highlights: Features the clever character Chinkan the monkey., Teaches a moral lesson about outsmarting bullies., Professional voice narration by RJ achoo, mixing by Sundar S., Written by Ramesh Chandravarma R.