മുങ്ങിയ സംഗീതസംവിധായകൻ; അന്നവും അവാര്‍ഡും മുട്ടിച്ചിട്ടും ആ മോഹന്‍ലാല്‍ പാട്ട് സൂപ്പർ ഹിറ്റ്
മാടമ്പള്ളി മേടയുടെ തെക്കിനിയില്‍ നിന്ന് മണിച്ചിത്രത്താഴ് തുറന്ന് പുറത്തുവന്നത് ഒരു സൂപ്പര്‍ഹിറ്റ് സിനിമയും കുറേ നിത്യഹരിത ഗാനങ്ങളും മാത്രമല്ല, കുറേ കഥകള്‍ കൂടിയാണ്. മൂന്ന് പതിറ്റാണ്ട് കൊണ്ട് ഒരുപാട് തലമുറകളുടെ മനസ്സില്‍ ചേക്കേറിയ മണിച്ചിത്രത്താഴിലെ ഈ പട്ടുകളെക്കുറിച്ചും അവയ്ക്ക് പിന്നണി പാടിയ രസകരമായ കഥകളെക്കുറിച്ചുമാണ് പാട്ടുപുരാണത്തില്‍ ബി.കെ.രാജേഷും പഞ്ചമി വേണുഗോപാലും പറയുന്നത്. നിര്‍മാണം: അല്‍ഫോന്‍സ പി.ജോര്‍ജ്. മിക്സിങ്: പ്രണവ് പി.എസ്.
Content Highlights: Behind stories of the songs in manichitrathazhu Paatupuranam podcast EP 01