യേര്‍ക്കാടന്‍ കുളിര്‍ക്കാറ്റ് | യാത്രാവാണി | Podcast

യേര്‍ക്കാട് സേലത്തിന്റെ വേനല്‍ക്കാല വസതിയാണ്. ഊട്ടിപോലെ കൊടൈക്കനാല് പോലെ യേര്‍ക്കാടും ഇപ്പോള്‍ തെന്നിന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തിലുണ്ട്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി.  സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍  

Content Highlights: yercaud tourism, Tamil Nadu, Yathravani podcast