ഓര്‍ക്കിഡ് പുഷ്പങ്ങള്ക്കൊരു താഴ്വര | യാത്രാവാണി | Podcast
തിരമാലകള്‍ പോലെ കൊച്ചുകൊച്ചുകുന്നുകള്. നടുവില്‍ ഒരു തടാകം. മേലേ മേഘരൂപങ്ങള്‍ തീര്‍ക്കുന്ന ആകാശചന്തം. അവിടെ ശാന്തമായിരിക്കുന്നതിന്റെ സുഖം. മനസിന് സന്തോഷം നല്കാന് അവിടെ പൂക്കളുണ്ട്. നാടന്‍ പൂക്കള്‍, റോസാപ്പൂക്കള്‍, കടലുകടന്നുവന്ന ഓര്‍ക്കിഡ് സുന്ദരിമാര്‍. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Content Highlights: Vagamon Orchidarium yathravani podcast by G jyothilal