സാരോപദേശം മാത്രം പോര, വേണ്ടത് ഇന്ധനവില നയം | പ്രതിഭാഷണം | Podcast


ഇന്ധനവിലയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന എല്ലാ മാധ്യമങ്ങളുടെയും തലക്കെട്ട് പിടിച്ചെടുത്തിരിക്കുകയാണ്. കേന്ദ്രം കഴിഞ്ഞ നവംബര്‍ മാസത്തില്‍ എക്സൈസ് ഡ്യൂട്ടി കുറച്ചത് പോലെ സംസ്ഥാനങ്ങളും വാറ്റ് നികുതി കുറയ്ക്കണം എന്നതാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥനയുടെ കാതല്‍. അതിന് ഒരു രാഷ്ട്രീയവും അദ്ദേഹം കാണുന്നുണ്ട്. പ്രതിഭാഷണം | സി.പി  ജോണ്‍. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി  

Content Highlights: Petrol Price in india prathibashanam cp john