കായല്‍ നടുവില്‍ ആ മുളം കുടിലില്‍ | യാത്രാവാണി |Podcast
മീന്‍ വിഭവങ്ങളുടെ രുചി അറിഞ്ഞ് ശാന്തമായ അന്തരീക്ഷത്തില്‍ ഒരു ദിനം. ഞാറയ്ക്കലിലെ അക്വാ ടൂറിസം സെന്റര്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. യാത്രാവാണി ജി.ജ്യോതിലാല്‍ | സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: Njarakkal Aqua Tourism centre Yathravani Podcast by G Jyothilal