കൊടുമണ്‍ ചിലന്തിയമ്പലം | യാത്രാവാണി | Podcast
കാഴ്ചയില്‍ കുഞ്ഞുക്ഷേത്രമാണ് കൊടുമണ്‍ ചിലന്തിയമ്പലം. വിശ്വാസത്തില്‍ മഹാക്ഷേത്രവും. ചിലന്തിവിഷത്തിന് കൈകൊണ്ട ഔഷധമാണ് ഇവിടുത്തെ കിണറുവെള്ളമെന്ന് വിശ്വാസം. യാത്രാവാണി ജി ജ്യോതിലാല്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Content Highlights: Kodumon Chilanthiyambalam, Podcast