അവധി ദിനം ആനകള്‍ക്കൊപ്പം | യാത്രാവാണി| Podcast

ആനപ്രേമികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും അവധി ദിവസം ചിലവഴിക്കാന്‍ പറ്റിയ ഒരിടമാണ് തിരുവനന്തപുരത്തെ കാപ്പ് കാട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോമീറ്ററും  വിമാനത്താവളത്തില്‍ നിന്ന് 25 കിലോമീറ്ററും അകലെ. തിരുമല കാട്ടാക്കാട് വഴി കോട്ടൂരിലേക്ക് പോരുക. അവിടെയാണ് കാപ്പ് കാട് ആന പുനരധിവാസ കേന്ദ്രം. യാത്രാവാണി ജി.ജ്യേതിലാല്‍. സൗണ്ട് മിക്‌സിങ്:  എസ്.സുന്ദര്‍
 

Content Highlights: Elephant Rehabilitation center,Kappukadu, yathravani,Podcast