അരിപ്പയില്‍ അമ്മയമ്പലപ്പച്ചയില്‍ | യാത്രാവാണി | Podcast
നമുക്ക് പച്ചപുതച്ച രാജവീഥികളിലൂടെ കാറോടിച്ച് ചെല്ലാം. കാനനങ്ങളില്‍ രാപാര്‍ക്കാം. മുളം കാടുകളിലൂടെയും വന്‍മര ചോലകളിലൂടെയും വെറുതെ നടക്കാം അവിടെ കിളിയൊച്ചകളുടെ സംഗീതത്തിന് കാതോര്‍ക്കാം. മനസിന്റെ മടിച്ചെപ്പുനിറയെ നിത്യഹരിത സ്മരണകളുമായി തിരിച്ചുപോരാം..ഒരു അവധി ദിനം അങ്ങനെ ധന്യമാകട്ടെ...|
യാത്രാവാണി ജി. ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍
Content Highlights: Arippa Ammayambalam Pacha podcast