പന്തളം കൊട്ടാരം മുൻ രാജപ്രതിനിധി അന്തരിച്ചു

വര്‍മ്മ കെ ദിലീപ്
വര്‍മ്മ കെ ദിലീപ്

പത്തനംതിട്ട: പന്തളം കൊട്ടാരം മുൻ രാജപ്രതിനിധി കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ വർമ്മ കെ ദിലീപ് (71) അന്തരിച്ചു. ഭാര്യ: വെള്ളാരപ്പള്ളി മുല്ലശ്ശേരി മഠത്തിൽ ഗിരിജാ ദിലീപ്. സംസ്‌കാരം വ്യാഴാഴ്ച 3 മണിക്ക് പന്തളത്തെ വീട്ടുവളപ്പിൽ.

Content Highlights: Reports the passing of Varma K Dileep, former royal representative of Pandalam Palace., Confirms the age of the deceased as 71., Provides details about the funeral arrangements in Pandalam.