അയ്യപ്പസേവാസംഘം അന്നദാനം നടത്തി

28KDN3:അഖിലഭാരത അയ്യപ്പസേവാസംഘത്തിൻ്റെ നേതൃത്വത്തിൽ 
പത്തനംതിട്ട കെ.എസ്. ആർ.ടി.സി.ഡിപ്പോ
യിൽ  നടത്തിയ  അന്നദാനത്തിൻ്റെ  ഉദ്ഘാടനം  സി. വി. ശാന്തകുമാർ എം. എൽ. എ. നിർവഹിക്കുന്നു
28KDN3:അഖിലഭാരത അയ്യപ്പസേവാസംഘത്തിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട കെ.എസ്. ആർ.ടി.സി.ഡിപ്പോ യിൽ നടത്തിയ അന്നദാനത്തിൻ്റെ ഉദ്ഘാടനം സി. വി. ശാന്തകുമാർ എം. എൽ. എ. നിർവഹിക്കുന്നു

കൊടുമൺ : അഖിലഭാരത അയ്യപ്പസേവാസംഘത്തിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട കെ.എസ്. ആർ.ടി.സി.ഡിപ്പോ യിൽ നടത്തിയ അന്നദാനത്തിൻ്റെ ഉദ്ഘാടനം സി. വി. ശാന്തകുമാർ എം. എൽ. എ. നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ എ. ബി. രാജേഷ് അധ്യക്ഷത വഹിച്ചു.

കൊടുമൺ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എ. വിജയൻ നായർ, അയ്യപ്പ സംഘം വൈസ് ചെയർമാൻ ആർ.സി. ഉണ്ണിത്താൻ ഐക്കാട്, രാമചന്ദ്രൻ നായർ ഐക്കാട്, രാജേന്ദ്രക്കുറുപ്പ്, പി.സി. തുളസീധരൻ നായർ, രമേശ് കടമ്മനിട്ട. രഘുനാഥൻ നായർ. ജയൻ തേപ്പ് കല്ലിങ്കൽ, ശരത് അഴൂർ എന്നിവർ പ്രസംഗിച്ചു.

Content Highlights: Akhila Bharatha Ayyappa Seva Sangham organized an Annadanam at Pathanamthitta KSRTC depot, inaugurated by MLA C. V. Shanthakumar.