ചരമം - എള്ളാത്ത് മോഹന്‍ദാസ്

പാലക്കാട്: പാലക്കാട് കൂട്ടുപാത മെഡോസ് കോളനി 'നന്ദന'ത്തില്‍ എള്ളാത്ത് മോഹന്‍ദാസ് (73 )അന്തരിച്ചു. ഭാര്യ: ലളിത മക്കള്‍ : കിഷോര്‍ (ബെംഗളൂരു), നമിത (ഓസ്‌ട്രേലിയ). മരുമക്കള്‍: അഞ്ജന (ബെംഗളൂരു), ശ്യാം (ഓസ്‌ട്രേലിയ). പരേതരായ നിലമ്പൂര്‍ പള്ളിയാളി ബാലകൃഷ്ണന്‍ നായരുടേയും രാമനാട്ടുകര കാരാട് പറമ്പ് എള്ളാത്ത് കുഞ്ഞിക്കാവമ്മയുടേയും മകനാണ്.
സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലു മണിക്ക് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍.
Content Highlights: obituary