ചരമം: മായാദേവി അപ്പിശ്ശി

കൂറ്റനാട്: തിരുമിറ്റക്കോട്, ചാത്തനൂര്‍ തേക്കിന്‍കാട്ടില്‍ പിടഞ്ഞാറെ മീത്തില്‍ മായാദേവി അപ്പിശ്ശി (ഉണ്ണിമായ, 96) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുളിയോളില്‍ മാധവനുണ്ണി നായര്‍. മക്കള്‍: സദാനന്ദന്‍, ശ്യാമള, വസന്ത. മരുമക്കള്‍: കേളു കുട്ടി, ജയറാം, ശ്യാമളാ സദാനന്ദന്‍. സഹോദരങ്ങള്‍: പരേതനായ ടി.പി. മാധവന്‍ നമ്പ്യാര്‍ (റിട്ട. വില്ലേജ് ഓഫീസര്‍), പരേതനായ ടി.പി. കേശവനുണ്ണി നമ്പ്യാര്‍ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍)
Content Highlights: obituary