വാർഷിക പൊതുയോഗം

ഷൊർണൂർ : കോ-ഓപ്പറേറ്റീവ് അർബൻബാങ്ക് വാർഷികപൊതുയോഗം ബാങ്ക് ചെയർമാൻ എം. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. പ്രൊഫഷണൽ ഡയറക്ടർ എം. ചന്ദ്രശേഖരൻ, ജനറൽമാനേജർ വി.ആർ. ബിന്ദു, എം.എസ്. അശോകൻ, ഡയറക്ടർ കെ.സി. രാജൻ, ബോർഡ് ഓഫ് മാനേജ്‌മെൻറ് ചെയർമാൻ എൻ.പി. ശിവശങ്കരൻ എന്നിവർ സംസാരിച്ചു.ബാങ്ക് ഇടപാടുകാർക്കുള്ള കോളുകൾ 1600 എന്ന നമ്പറിൽനിന്ന് നടപ്പാക്കാനും ആരംഭിച്ചു.