ചരമം: വെള്ളാട്ട് പാറുക്കുട്ടി അമ്മ

വെള്ളാട്ട് പാറുക്കുട്ടി അമ്മ
വെള്ളാട്ട് പാറുക്കുട്ടി അമ്മ

തിരുവനന്തപുരം: വെള്ളാട്ട് പാറുക്കുട്ടി അമ്മ (91) അന്തരിച്ചു. പട്ടം ചാലക്കുഴി റോഡ് സ്കൈ ലൈൻ മേപ്പിൾ ഹൈറ്റ്സ് അപ്പാർട്ട് മെൻ്റ്സിലായിരുന്നു((10 ബി) അന്ത്യം.  പട്ടാമ്പി പള്ളിപ്പുറം കൃഷ്ണ വിലാസിൽ പരേതനായ മഞ്ഞപ്ര മാധവ മേനോൻ്റെ ഭാര്യയാണ്. മക്കൾ: മീന, ശ്രീകുമാർ, ലത. മരുമക്കൾ: രാജഗോപാൽ, ഷീജ, രവി മേനോൻ. സംസ്കാരം നാളെ ശാന്തികവാടത്തിൽ.

Content Highlights: vellat parukutty amma demise