ചരമം: പി.സി. സാറാമ്മ

പി.സി. സാറാമ്മ
പി.സി. സാറാമ്മ

കോഴിക്കോട്: പാവങ്ങാട് രാമചന്ദ്ര നഗർ ബിനോയ് വില്ലയിൽ പി.സി. സാറാമ്മ (91) അന്തരിച്ചു. റിട്ടയേഡ് അധ്യാപികയാണ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് വസതിയിൽനിന്ന് കുന്നംകുളത്തേക്ക് കൊണ്ടുപോകും. സംസ്‌കാരം കുന്നംകുളം ആർത്താറ്റ് സെന്റ് മേരിസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ചർച്ചിൽ രാവിലെ ഒമ്പതു മണിക്ക്.

ഭർത്താവ് പരേതനായ വി.വി. ജോസ് (റിട്ടയേഡ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ). മക്കൾ: റോയ് വി. ജോസ് (ജെ.സി. മറൈൻ), ബെന്നി വി. ജോസ് (ജോസ് ആൻഡ് കമ്പനി, തലശ്ശേരി), ബിനോയ് വി. ജോസ് (മറൈൻ ലൈൻസ്) മരുമക്കൾ: ജെസ്സി റോയ്, മേഴ്സി ബെന്നി, മെറീന ജേക്കബ്.

Content Highlights: Retired teacher P.C. Saramma (91) passed away in Kozhikode. funeral service at Arthat St. Mary's Orthodox Cathedral here.