വേദ പണ്ഡിതൻ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് അന്തരിച്ചു

ചാലക്കുടി: വേദ പണ്ഡിതൻ മേലൂർ പടുതോൾ മനയിൽ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് (98) അന്തരിച്ചു. ഭാര്യ: പരേതയായ ഗൗരി അന്തർജനം, മക്കൾ: സാവിത്രി, കവി ഹൃഷികേശൻ പി.ബി( മുൻ എഞ്ചിനീയർ ബാബ ആറ്റോമിക് റിസർച്ച് സെൻ്റർ, മുംബൈ ), ഗിരിജ (മുൻ ഹെഡ്മിസ്ട്രസ് എ.എൽ.പി.എസ് സ്കൂൾ, ചെറുചാലപ്പുറം), പ്രസന്ന (കൊച്ചിൻ ദേവസ്വം ബോർഡ് മുൻ ഒഫീസർ), ഭവദാസൻ (മുൻ കൃഷി ഓഫീസർ), മരുമക്കൾ: പ്രഫ.ശോഭ (നിർമ്മല എഞ്ചിനീയറിങ്ങ് കോളജ്, മേലൂർ), പരമേശ്വരൻ നമ്പൂതിരി (മുൻ അധ്യാപകൻ, എസ് ആർ.വി.എ.എൽ.പി.എസ് പെരുമണ്ണൂർ), പതേതനായ നീലകണ്ഠൻ നമ്പൂതിരി ( കൊച്ചിൻ ദേവസ്വം ബോർഡ്).