സുജയ രാമചന്ദ്രൻ അന്തരിച്ചു

സുജയ രാമചന്ദ്രൻ
സുജയ രാമചന്ദ്രൻ

കോഴിക്കോട്: പാവങ്ങാട് വിഹാരത്തിൽ സുജയ രാമചന്ദ്രൻ (79) അന്തരിച്ചു. അച്ഛൻ: പരേതനായ എം.കെ. രാഘവൻ, അമ്മ: പരേതയായ യശോധര. ഭർത്താവ്: പരേതനായ പി.കെ. രാമചന്ദ്രൻ. മക്കൾ: സ്മിത സുധീർ, ആർ. സുജിത്ത്കുമാർ (ഫോട്ടോഗ്രാഫർ, ന്യൂയോർക്ക്), ആർ. ശിവകുമാർ (എൻജിനീയർ, കോയമ്പത്തൂർ).

മരുമക്കൾ:  സുധീർ ദേവദാസ് (റിട്ട. മാനേജർ റിസർച്ച് മാതൃഭൂമി), നന്ദിനി സുജിത്ത്കുമാർ, ഹേമ ശിവകുമാർ.  സഹോദരങ്ങൾ: രാജീവ് പുന്ന (ന്യൂയാർക്ക്), സൂര്യ ചന്ദ്രശേഖർ, രതീഷ് രാഘവൻ, ശോഭ കല്ലാട്ട്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

Content Highlights: obituary sujaya ramachandran