ചരമം- എബ്രഹാം മാത്യു

തൊടുപുഴ: തൊടുപുഴ മുട്ടം ഒട്ടയ്ക്കല്‍ എബ്രഹാം മാത്യു (ഒട്ടയ്ക്കല്‍ ചേട്ടന്‍- 84) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തൊടുപുഴ മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
ഭാര്യ: പരേതയായ ത്രേസ്യാമ്മ
മക്കള്‍: അഡ്വ. സിമിലി എബ്രഹാം, പരേതനായ ടോണി എബ്രഹാം
മരുമകന്‍: ജോര്‍ജ് പുളിക്കന്‍ (മാധ്യമ പ്രവര്‍ത്തകന്‍)
Content Highlights: obituary Abraham Mathew passes away