ചരമം: ശ്രീനിവാസൻ കെ.വി.

കോഴിക്കോട്: കെ.എസ്.ഇ.ബി. റിട്ട. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീനിവാസൻ കെ.വി. (73) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.
ഭാര്യ: ഭാർഗവി എം.കെ. (റിട്ട. അധ്യാപിക, എസ്‌വിഎൻ), മക്കൾ: ഡോ. ജ്യോത്സന കെ.വി. (കെഎംസിടി ഡെൻ്റൽ കോളേജ്), ശ്രീലക്ഷ്മി കെ.വി. (ഐടി കോയമ്പത്തൂർ) മരുമകൻ: ഷിബു വി.കെ (വിഷ്വൽ എഡിറ്റർ, മാതൃഭൂമി ന്യൂസ് ചാനൽ), പേരമകൾ: ശിവാനി.ജെ.എസ്. സഹോദരങ്ങൾ: ഭാരതി (റിട്ട. സെയിൽ ടാക്സ്), പദ്മിനി (റിട്ട. അധ്യാപിക), ഇന്ദിര (റിട്ട. റവന്യു), വാസന്തി (റിട്ട ട്രഷറി ), പരേതയായ പ്രസന്ന.
Content Highlights: obituary