ചരമം - ദേവകി അമ്മ

കോഴിക്കോട് : തിരുത്തിയാട് മിന്നാരത്തിൽ കാനങ്ങാട്ട് ദേവകി അമ്മ (85) അന്തരിച്ചു.
ഭർത്താവ് പരേതനായ ബാലൻ നായർ. മക്കൾ: ശോഭന, ശൈലജ, രമേഷ് (കുവൈത്ത്). മരുമക്കൾ: രാധാകൃഷ്ണൻ, പരേതനായ ശശിധരൻ, നൈന. സഹോദരങ്ങൾ: പ്രഭാകരൻ നായർ, പരേതനായ അച്യുതൻ നായർ, സുന്ദരൻ, ഗോപാലൻ, രാധ, ഇന്ദിര.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് പുതിയ പാലം ശ്മശാനത്തിൽ നടക്കും. സഞ്ചയനം ബുധനാഴ്ച.
Content Highlights: obituary