കൊയിലോത്ത് തെക്കയിൽ പുരുഷോത്തമൻ അന്തരിച്ചു

പുരുഷോത്തമൻ
പുരുഷോത്തമൻ

കോഴിക്കോട് പുതിയങ്ങാടി കൊയിലോത്ത് തെക്കയിൽ പുരുഷോത്തമൻ (99) അന്തരിച്ചു. ഡെന്റൽ ഫാർമസി (കോഴിക്കോട്) സ്ഥാപകനും എകെസിഡിഎ സ്ഥാപക നേതാവുമായിരുന്നു. ഭാര്യ കോളിയോട്ട് മീനാക്ഷി. മക്കൾ : കെ.ടി. അജിത്ത് (സെൻഡ്രൽ സ്റ്റുഡിയോ), കെ.ടി. രഞ്ജിത്ത് (ഏജൻസീസ്) കെ.ടി. റീത്ത, കെ.ടി നീത്ത, മരുമക്കൾ :ഷിബു അഞ്ജിത്ത്, ജയ രഞ്ജിത്ത്, വിജയ കുമാർ വി.കെ., മേത്താനത്ത് ദിലീപ്, പരേതരായ കെടി ബാലറാം, പുൽപ്പറമ്പത്ത് സൗമിനി, ശാന്ത, ഏറമ്പിളളി രേവതി, കെടി കൃഷ്ണദാസ്,  കെടി ഹരിദാസ്, പാണക്കാട്ട് വത്സല,  കെടി ജനാർദ്ദനൻ എന്നിവർ സ​ഹോദരങ്ങളാണ്. സംസ്കാരം  വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് മാവൂർ റോഡ് സ്മൃതി മണ്ഡപത്തിൽ.

Content Highlights: koyiloth thekkayil purushothaman passed away