ബിജെപി മധ്യമേഖല സെക്രട്ടറി എൽ. പത്മകുമാർ അന്തരിച്ചു

തുറവൂർ: ബിജെപി മധ്യമേഖല സംഘടന സെക്രട്ടറിയും ആർഎസ്എസ് മുൻ ശബരിഗിരി വിഭാഗ് കാര്യവാഹുമായ എൽ.പത്മകുമാർ (54) അന്തരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതോടെ തുറവൂർ ഗവ ആശുപത്രിയിലും തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Content Highlights: BJP Central Zone Secretary L. Padmakumar has passed away at 54 due to a heart attack. Read more about his contributions and life here.