ഖമീനിയുടെ വലംകൈ; പിന്‍ഗാമിയാകാനിരിക്കെ മരണം, ഇറാന്റെ പരമോന്നത നേതാവാകാന്‍ ഇനി ആര്?

ഇബ്രാഹിം റെയ്സിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന ഇറാന്‍ പൗരന്‍ | Photo: Reuters
ഇബ്രാഹിം റെയ്സിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന ഇറാന്‍ പൗരന്‍ | Photo: Reuters

പ്രസിഡന്റ് ഇബ്രാഹി റെയ്‌സിയുടെ മരണത്തോടെ ഇറാന് നഷ്ടമാവുന്നത് അന്തര്‍ദേശീയ തലത്തില്‍ സ്വാധീനം ചെലുത്തിയ ഒരു നേതാവിനെയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെപ്പോലെ പാശ്ചാത്യശക്തികളുടെ കടുത്തവിമര്‍ശകനാണ് തീവ്രനിലപാടുകാരനായിരുന്നു റെയ്സി. എന്നാല്‍ മുന്‍ഗാമികള്‍ക്കൊന്നും സാധിക്കാത്ത തരത്തില്‍ അന്താരാഷ്ട്ര സ്വാധീനം ഉറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഹെലികോപ്ടര്‍ അപകടത്തിലൂടെ ഇന്ത്യയ്ക്കും അടുത്ത സുഹൃത്തുക്കളിലൊരാളെയാണ് നഷ്ടമായിരിക്കുന്നത്. ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം എത്രമാത്രം ആഴത്തിലുള്ളതായിരുന്നു? റെയ്‌സിയുടെ വിയോഗം ഇറാനെ എങ്ങനെയാവും ബാധിക്കുക ? റെയ്‌സിക്ക് ശേഷം ഇറാനില്‍ ആര് അധികാരത്തിലെത്തും? 

ഖമീനിയുടെ വലംകൈ, തീവ്രനിലപാടുകാരന്‍

Content Highlights: What next for Iran after President Raisi's death

Continue reading