ചോരുന്ന വിശ്വാസ്യത, പാളുന്ന സുരക്ഷ; ട്രംപും സീക്രട്ട് സർവീസിന് പിടികൊടുക്കാത്ത സീക്രട്ടുകളും

വെടിയേറ്റ ഡൊണാള്‍ഡ് ട്രംപിനെ സുരക്ഷാജീവനക്കാര്‍ മാറ്റുന്നു | Photo: Getty Images
വെടിയേറ്റ ഡൊണാള്‍ഡ് ട്രംപിനെ സുരക്ഷാജീവനക്കാര്‍ മാറ്റുന്നു | Photo: Getty Images

കൃത്യം ഒരാഴ്ച മുന്‍പാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റത്. തിരഞ്ഞെടുപ്പ് റാലിക്കിടെ 130 മീറ്റര്‍ ദൂരത്ത് നിന്നൊരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമിയെ സുരക്ഷാജീവനക്കാര്‍ വധിച്ചെങ്കിലും ഈ സംഭവത്തോടെ അമേരിക്കയുടെ സീക്രട്ട് സര്‍വീസ് സംഘത്തെ കുറിച്ച് ചോദ്യങ്ങളുയരുകയാണ്. പ്രസിഡന്റിനേയും പ്രസിഡന്റ് സ്ഥാനാര്‍ഥികളേയും സംരക്ഷിക്കാന്‍ ചുമതലയുള്ള സീക്രട്ട് സര്‍വീസിന്റെ കണ്‍മുന്നില്‍ നടന്ന വധശ്രമം വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബേര്‍ലി ചീറ്റ്‌ലി രാജിവെയ്ക്കണമെന്ന് പോലും ആവശ്യമുയര്‍ന്നു. യഥാര്‍ഥത്തില്‍ ട്രംപിന്റെ സുരക്ഷാവിഷയത്തില്‍ സീക്രട്ട് സര്‍വീസിന് വീഴ്ച സംഭവിച്ചോ? എന്താണ് സീക്രട്ട് സര്‍വീസ്. അമേരിക്കയുടെ ഉന്നത അന്വേഷണ ഏജന്‍സികളെന്ന് വിശേഷിപ്പിക്കുന്ന സി.ഐ.എയ്ക്കും എഫ്.ബി.ഐയ്ക്കും മുകളിലാണോ ഇത്? സീക്രട്ട് സര്‍വീസ് പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ്? 

എന്താണ് സീക്രട്ട് സര്‍വീസ്?

Content Highlights: What Is America's Secret Service Who Do They Guard How Is It Different From FBI and CIA

Continue reading