വെനസ്വേലയുടെ കൊക്കെയ്ൻ സൂര്യന്മാർ; ട്രംപ് ലോക്കിടുന്ന ഗൂഢസഖ്യം ‘കാർട്ടൽ ഓഫ് ദി സൺസ്’ സത്യമോ?

മേരിക്കയ്ക്ക് ഭീഷണി ഉയർത്തുന്ന വെനസ്വേലൻ ലഹരിക്കടത്തിന്റെ പേരിലാണ് നിക്കോളാസ് മഡുറോയ്ക്കെതിരെ ട്രംപ് നടപടി സ്വീകരിച്ചത്. വെനസ്വേലയിലെ ലഹരിമരുന്ന് ഭീകരവാദത്തിനെതിരേ അമേരിക്ക ഏറെക്കാലമായി ഉയർത്തുന്ന ഭീഷണികൾക്ക് ശേഷമായിരുന്നു ജനുവരി മൂന്നിലെ ട്രംപിന്റെ നടപടി. ഇതിന് ഔദ്യോഗികമായി ട്രംപ് നൽകുന്ന വിശദീകരണം ലഹരിമരുന്ന് കടത്താണ്. ഇതോടെ വെനസ്വേലയിലെ സൈനികർക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന 'കാർട്ടൽ ഓഫ് ദി സൺസ്' വീണ്ടും ചർച്ചയാവുകയാണ്.

ലഹരിക്കടത്ത് സംഘങ്ങളെ ചുറ്റിപ്പറ്റി ദീർഘകാലമായി ഉയരുന്ന ആരോപണങ്ങളും സജീവമാവുകയാണ്. എന്താണ് വെനസ്വേലയെ ചുറ്റിപ്പറ്റിയുള്ള ലഹരിക്കടത്ത് ആരോപണങ്ങൾ? ആഗോള കൊക്കെയ്ൻ കടത്തിന്റെ ഇടനിലക്കാരായി വെനസ്വേല മാറിയതെങ്ങനെ? അമേരിക്കയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടോ?

Content Highlights: Explore the allegations of Venezuela`s `Cartel of the Suns` drug trafficking network, implicating high-ranking officials and fueling US sanctions against Maduro`s regime. Understand the global cocaine trade connection.

Continue reading