അമേരിക്കൻ കപ്പൽപ്പടയിലെ അഭിമാനം, ഇറാനെ ലക്ഷ്യമിട്ട് 'എബ്രാഹം ലിങ്കൺ'; യുദ്ധം അടുത്തെത്തിയോ?

മധ്യപൂർവേഷ്യയെ അസ്ഥിരമാക്കിക്കൊണ്ട് അമേരിക്ക-ഇറാൻ തർക്കം തുടരുകയാണ്. സമീപകാല സൈനിക മുന്നേറ്റങ്ങളും നിലവിലുള്ള നയതന്ത്ര പിരിമുറുക്കങ്ങളും സാഹചര്യം കൂടുതൽ വഷളാക്കുന്നു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വൻ സന്നാഹമൊരുങ്ങുന്നുവെന്നാണ് റിപ്പോ‍‍‍‌‍ർട്ടുകൾ. കഴിഞ്ഞ വർഷം അമേരിക്ക ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കുശേഷം പരസ്പരം വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും അത് ദുർബലമാണ്. ട്രംപിന്റെ പരസ്യമായ ഭീഷണികളും ഇറാനെതിരേ നിലനിൽക്കുന്നു. എന്താണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ കാരണം, നിലവിലെ സമ്മർദങ്ങൾ പ്രാദേശിക യുദ്ധമായി മാറുമോ? ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ നാവികവ്യൂഹം നീങ്ങുകയാണോ?

പ്രശ്നങ്ങൾ പുതിയതല്ല!

Content Highlights: Analyze the escalating US-Iran conflict, recent military moves, and the deployment of USS Abraham Lincoln. Will this lead to regional war?

Continue reading