വർഗ സിദ്ധാന്തത്തിൽ തൂങ്ങിനിൽക്കുന്ന ഇടതുപക്ഷം; അധികാരത്തിന്റെ ഭാഷയിൽ തുടങ്ങിയ തകർച്ച

ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ നിർണായക സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലാണ് നിൽക്കുന്നത്. കേരളം കൂടി നഷ്ടമായതോടെ അഞ്ചു പതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽ ഒരു തുണ്ടു ഭൂമിപോലും ഇടതുപക്ഷ ഭരണത്തിൻ കീഴിലില്ലാതായി. ഇടതുപക്ഷത്തിന്റെ ഈ വീഴ്ചയ്ക്ക് പിന്നിൽ എന്താണ് കാരണം, ഇടതുപക്ഷത്തിന് ഇന്ത്യയിൽ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകണമെങ്കിൽ എവിടെയാണ് തിരുത്തേണ്ടത്? രജീഷ് പി. രഘുനാഥ് എഴുതുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.
കേരളത്തിലെ ചരിത്രപരമായ തുടർഭരണവും അതിന് ശേഷമുള്ള തിരിച്ചടിയും
Content Highlights: Historic shift from 2021 continuity to the 2026 political setback., Impact of economic crisis, anti-incumbency, and governance failures., The drift of traditional Left voters toward BJP and regional parties., Failure of the Left to adapt to modern social engineering and technology., Strategic necessity for a new youth-led, pragmatic political model.