ട്രംപിനെ സുഖിപ്പിക്കാന്‍ തീരുവയുദ്ധത്തിന് മെക്‌സിക്കോയും; ഇന്ത്യയെ എങ്ങനെ ബാധിക്കും?

മെക്‌സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയിൻബോം, പ്രധാനമന്ത്രി നരേന്ദ്രമോദി|ഫോട്ടോ: എ.എഫ്.പി
മെക്‌സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയിൻബോം, പ്രധാനമന്ത്രി നരേന്ദ്രമോദി|ഫോട്ടോ: എ.എഫ്.പി

അമേരിക്കയ്ക്ക് പിന്നാലെ വ്യാപാരക്കരാറില്‍ അംഗമാവാത്ത ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരേ അമ്പത് ശതമാനംവരെ തീരുവ ചുമത്താന്‍ മെക്‌സിക്കോയും രംഗത്ത് വരികയാണ്. പുതിയ തീരുമാന പ്രകാരമുള്ള താരിഫ് 2026 ജനുവരി ഒന്നുമുതല്‍ നിലവില്‍ വരികയും ചെയ്യും. ചൈനീസ് ഉല്‍പ്പന്നങ്ങളെ നിയന്ത്രിക്കുക എന്നതാണ് മെക്‌സിക്കോയുടെ പുതിയ താരിഫ് നയത്തിന്റെ ലക്ഷ്യമെങ്കിലും ഇത് ഇന്ത്യയേയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ആരാണ് മെക്‌സിക്കോ തീരുവയുടെ ഗുണഭോക്താക്കള്‍. ഇത് എങ്ങനെ ഇന്ത്യയെ ബാധിക്കും.

  • എന്തുകൊണ്ട് മെക്‌സിക്കോയുടെ അധികതീരുവ പ്രഖ്യാപനം

Content Highlights: Mexico imposes new tariffs affecting Asian nations, including India. Understand how this impacts Indian exports, auto industry, and global trade dynamics

Continue reading