പാര്‍ട്ടികളുടെ പരാതി തീര്‍ക്കാൻ എസ്ഐആർ സുവർണാവസരം, പട്ടികയിൽ തിരിമറി അസാധ്യം- രത്തന്‍ കേല്‍ക്കര്‍

കേരളത്തില്‍ വോട്ടര്‍പട്ടികയുടെ തീവ്രപരിഷ്‌കരണത്തിന് (Special Intensive Revision- SIR) തീരുമാനമായിരിക്കുന്നു. എസ്‌ഐആറിനെക്കുറിച്ചും അതു സംബന്ധിച്ച ആശങ്കകളെയും തയ്യാറെടുപ്പുകളെയും കുറിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ സംസാരിക്കുന്നു.
എസ്ഐആറിന്റെ ലക്ഷ്യം
Content Highlights: Kerala to initiate special intensive revision of electoral rolls Rathan khelkar interview