സുനിത തിരിച്ചിറങ്ങുമ്പോൾ മറക്കുന്നത് എങ്ങനെ ടെക്സാസിലെ ആകാശത്ത് പൊലിഞ്ഞുപോയ ആ നക്ഷത്രത്തെ?

കല്‍പ്പന ചൗള,സുനിത വില്ല്യംസ്‌
കല്‍പ്പന ചൗള,സുനിത വില്ല്യംസ്‌

ഒൻപതു മാസത്തെ ബഹിരാകാശത്തെ കാത്തിരിപ്പിനൊടുവിൽ സുനിത വില്ല്യംസും ബുച്ച് വിൽമോറും ഡ്രാഗൺ പേടകത്തിൽ വന്നുതൊട്ടപ്പോൾ തിരയിളകിയത് മെക്സിക്കൻ  ഉൾക്കടലിൽ മാത്രമല്ല, ശാസ്ത്രകുതുകികളുടെ നനവാർന്ന ഓർമകളിൽ കൂടിയായിരുന്നു. തിരിച്ചിറങ്ങിയ സുനിത അഭിമാനത്തോടെ ലോകത്തെ അഭിവാദ്യം ചെയ്ത്  ജീവിതത്തിലേയ്ക്ക് മടങ്ങുമ്പോൾ ലോകത്തിന്റെ മനസിൽ തെളിഞ്ഞത് മറ്റൊരു മുഖമാണ്. മറ്റൊരു ഇന്ത്യക്കാരിയുടെ.  ഇതുപോലൊരു തിരിച്ചിറക്കത്തിൽ കത്തിച്ചാമ്പലായി നാമാവശേഷയായ കൽപന ചൗളയുടെ. സുനിത വന്നിറങ്ങിയതിന് ഇരുപത്തിരണ്ട് കൊല്ലം മുൻപായിരുന്നു, ബഹിരാകാശസഞ്ചാരിണിയായ ആദ്യ ഇന്ത്യക്കാരി കൂടിയായ കൽപനയെ ദുരന്തം തേടിയെത്തിയത്. ടെക്സാസിന്റെ ആകാശത്തായിരുന്നു കൽപനയെയും മറ്റ് ആറു പേരെയും വഹിച്ച കൊളംബിയ ചിന്നിച്ചിതറി അഗ്നിക്കിരയായായത്.

വിമാനങ്ങളെ വരച്ചുതുടങ്ങിയ കല്‍പ്പന 

Content Highlights: alpana Chawla`s inspiring journey from paper planes to NASA astronaut,

Continue reading