പിന്നിലൊളിപ്പിച്ച ആ കഠാര ഇപ്പോഴുമുണ്ടാകുമോ ചൈനയുടെ പക്കൽ? ആത്മഹത്യാപരമാവുമോ ആലിംഗനം?

#പി. മുരളീധരന്‍
വ്ളാദിമർ പുതിൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ്, നരേന്ദ്രമോദി (ഫയൽചിത്രം) | Photo: AP
വ്ളാദിമർ പുതിൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ്, നരേന്ദ്രമോദി (ഫയൽചിത്രം) | Photo: AP

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വലിയ മഞ്ഞുരുകലിന്റെ കാലമാണ് പുറമേക്ക്. ഏറ്റവും പുതിയ കാരണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നിഷ്ടപ്രകാരം മറ്റു രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തുന്ന തീരുവയാണ്. ഇന്ത്യയ്ക്കും ബ്രസീലിനും മേലാണ് ഏറ്റുമധികം തീരുവഭാരം- 50 ശതമാനം വീതം. ചൈനയ്ക്ക് 30 ശതമാനമാണ്. ഇനിയും വര്‍ധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. എന്തായാലും ഇരുരാജ്യങ്ങളും തമ്മില്‍ താല്‍ക്കാലികമായെങ്കിലും ഒരു സമാന തരംഗദൈര്‍ഘ്യം ഉണ്ടാക്കുന്നതില്‍ ട്രംപ് വിജയിച്ചു എന്നുവേണം കരുതാന്‍.

Content Highlights: Exploring the complex dynamics between India and China in the wake of US tariffs

Continue reading