ഈ ഒറ്റക്കാലും കൊണ്ട് ഇനി എവിടെയൊക്കെ കയറിയിറങ്ങണം, വീടിനുവേണ്ടി-വേലപ്പനും മണിയമ്മയും ചോദിക്കുന്നു

മണിയമ്മ,വേലപ്പന്‍
മണിയമ്മ,വേലപ്പന്‍

ഉരുള്‍ജലം ഇരമ്പിയൊഴുകിവന്ന ആ ദിവസം ചൂരല്‍മല പഴയ വില്ലേജ് റോഡില്‍ നിന്ന് ജീവനും പറിച്ച് ഓടിയതാണ് 86 വയസ്സുകാരന്‍ വേലപ്പനും 78 വയസ്സുകാരി ഭാര്യ മണിയമ്മയും. ചൂരല്‍മല പഴയ വില്ലേജ് റോഡിലെ ആസ്ബറ്റോസ് ഷീറ്റിട്ട വീടിരിക്കുന്ന സ്ഥലത്ത് ഇനി താമസിക്കാനാവില്ലെന്ന് സര്‍ക്കാര്‍ പറയാത്തത് കൊണ്ട് മാത്രം ലിസ്റ്റില്‍ നിന്ന് പുറത്താവുകയും സഹായധനം പോലും കിട്ടാതാവുകയും ചെയ്ത വയോധികര്‍. ചുറ്റോട് ചുറ്റുമുള്ള ജനങ്ങളെ ഉദ്യോഗസ്ഥരെത്തി ഒഴിപ്പിച്ചുകഴിഞ്ഞു.

Content Highlights: An elderly couple in Kerala struggles after floods damage their home

Continue reading