കുട്ടികളെ ശിക്ഷിക്കൽ; തിരുത്തൽ വേണ്ടത് ആർക്ക്? നിസാരമല്ല ശിക്ഷയുടെ ഭാഷയും വൈകാരിക പ്രതികരണവും

#പി.മുരളീധരന്‍
പ്രതീകാത്മക ചിത്രം| എ.ഐ
പ്രതീകാത്മക ചിത്രം| എ.ഐ

പാലക്കാട് പല്ലന്‍ ചാത്തന്നൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയത് കേരളത്തെ ഞെട്ടിച്ചു. ഇന്‍സ്റ്റഗ്രാമില്‍ നടന്ന ഒരു തര്‍ക്കത്തെ ചൊല്ലി അധ്യാപിക ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കുട്ടി കടുത്ത തീരുമാനമെടുത്തത് എന്ന് സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നു. എവിടെയാണ് പിഴച്ചത്? പ്രമുഖ മാനസികാരോഗ്യ വിദഗ്ധര്‍ സംസാരിക്കുന്നു.

വേണം അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം

Continue reading