മരവിച്ചുപോയ മനുഷ്യരുടെ ഗാസ, കാലിത്തീറ്റയിൽ വിശപ്പടക്കിയ സുഡാൻ; യുദ്ധവെറിയുടെ 2025

#കെ.പി. നിജീഷ് കുമാര്‍
യുദ്ധത്തെ തുടര്‍ന്ന് ഗാസയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍| ഫോട്ടോ: എപി
യുദ്ധത്തെ തുടര്‍ന്ന് ഗാസയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍| ഫോട്ടോ: എപി

യുക്രൈൻ പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിവെച്ച തിരിച്ചടിയും കൂടുതൽ മൂർച്ചയേറി മുന്നേറിക്കൊണ്ടിരുന്ന ഒരു കാലത്തായിരുന്നു ലോകം 2025 ജനുവരിയിലേക്ക് നടന്നു കയറിയത്. 

പരിഹരിക്കാനാവാത്ത യുദ്ധങ്ങൾ സമ്മാനിച്ച തീരാദുരിതവും കൂടുതൽ കൂടുതൽ ചൂടുപിടിക്കുന്ന കാലാവസ്ഥയും കൊണ്ട് ലോകം ലക്ഷ്യമില്ലാതെ ഓടിക്കഴിഞ്ഞപ്പോൾ പുതുവർഷം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ഒരു വർഷത്തിനിപ്പുറം ലോകം 2026-ലേക്ക് കാലെടുത്തുവെക്കുമ്പോൾ കൂടുതൽ സങ്കീർണമായ, പുതിയ യുദ്ധമുഖങ്ങൾ രൂപപ്പെടുന്ന മറ്റൊരു പുതുവർഷത്തിലേക്ക് കടക്കുകയാണ് ലോകം.

Content Highlights: Explore the devastating conflicts, climate disasters, and political shifts of 2025. From Gaza to Ukraine and Sudan, witness a world grappling with war and environmental crisis.

Continue reading