മന്ത്രിസഭാ രൂപീകരണ ചർച്ച തുടരുന്നു; കെ.സി. വേണുഗോപാലിനെ വീട്ടിലെത്തി കണ്ട് വി.ഡി. സതീശൻ

തിരുവനന്തപുരം: മന്ത്രിസഭാ രൂപവത്കരണത്തിന്റെ ഭാഗമായി കെ.സി. വേണുഗോപാലിന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കന്റോൺമെന്റ് ഹൗസിൽ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സതീശൻ വഴുതക്കാടുള്ള ചെന്നിത്തലയുടെ വീട്ടിലെത്തിയിരുന്നു. ഇതിനു ശേഷമാണ് വേണുഗോപാലിനെയും സന്ദർശിച്ചത്.
Content Highlights: VD Satheesan visited Ramesh Chennithala's residence for the second consecutive day. The meeting aims to resolve disagreements regarding cabinet positions. Chennithala has expressed interest in the Home Ministry portfolio. The visit follows a discussion with League leaders at Cantonment House.