ടി.വി. അച്യുതവാര്യര്‍ സ്മാരക അവാര്‍ഡ് അരുണ്‍ നിലമ്പൂരിന്

മാതൃഭൂമി ന്യൂസ് 2019 ജൂലായ് 24ന് സംപ്രേക്ഷണം ചെയ്ത പട്ടച്ചരടില്‍ കുടുങ്ങിയ വെള്ളിമൂങ്ങ എന്ന വാര്‍ത്തയിലെ ദൃശ്യങ്ങളാണ് അരുണിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നൈലോണ്‍ ചരടില്‍ കുടുങ്ങിയ വെള്ളിമൂങ്ങയും അതിനെ രക്ഷിക്കുന്നതുമായ ദൃശ്യങ്ങളാണ് മാതൃഭൂ മി ന്യൂസിലെ കോഴിക്കോട് ബ്യൂറോ ക്യാമറാമാന് എം. അരുണ്‍ പകര്‍ത്തിയത്. മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ് അരുണ്‍. ഈ മാസം അവസാനം പുരസ്കാരസമര്‍പ്പണം നടത്തും.
Content Highlights: