കുട്ടനെല്ലൂർ ഗവ. കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; വിദ്യാർഥിനികൾ ആശുപത്രിയിൽ

#ന്യൂസ് ഡെസ്ക്

തൃശ്ശൂർ: കുട്ടനെല്ലൂർ ഗവ. കോളേജിലെ ഹോസ്റ്റലിലെ ഭക്ഷണത്തിൽനിന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃശ്ശൂർ കോ-ഒപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥികൾ.

സി. അച്യുതമേനോൻ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പരാതി.

15 പെൺകുട്ടികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങി.

Content Highlights: Food poisoning reported among students at Kuttanellur Government College hostel in Thrissur., Affected students are currently receiving treatment at Thrissur Co-operative Hospital.