സ്പീക്കറായശേഷം തിരുവഞ്ചൂർ ആദ്യമായി ഡൽഹിയിൽ; സ്വീകരണംനൽകി കേരളത്തിൽനിന്നുള്ള എം.പി.മാർ

ന്യൂഡൽഹി: കേരള നിയമസഭാ സ്പീക്കറായി ചുമതലയേറ്റശേഷം ആദ്യമായി ഡൽഹിയിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരളത്തിൽനിന്നുള്ള പാർലമെന്റംഗങ്ങൾ തലസ്ഥാനത്ത് സ്വീകരണംനൽകി. ഡൽഹിയിലെത്തിയ അദ്ദേഹത്തിന് കേരളത്തിൽനിന്നുള്ള എം.പി.മാർ വൻ വരവേൽപ്പാണ് നൽകിയത്. ചടങ്ങിൽ ജെബി മേത്തർ എം.പി. അദ്ദേഹത്തിന് പൂച്ചെണ്ട് നൽകി ആദരിച്ചു.
Content Highlights: Thiruvanchoor Radhakrishnan visited New Delhi for the first time after assuming office as Kerala Legislative Assembly Speaker., Kerala MPs gave him a grand reception in the capital., MP Jebi Mather felicitated him with a bouquet during the event.